വലിയ യന്ത്രഭാ​ഗങ്ങളുമായി ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി
December 23, 2022 7:05 am

കോഴിക്കോട്: തടഞ്ഞിട്ട ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്.