പുതിയ ജീപ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു
March 20, 2018 6:45 pm

ജൂലായ് ആദ്യപാദത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന പുതിയ കോമ്പസ് പതിപ്പിന്റെ ബുക്കിംഗ് ജീപ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. അമ്പതിനായിരം രൂപയാണ് ബുക്കിംഗ്