ആരാധകരില്‍ നിന്ന് ഒഴിവാകാന്‍ സിഗ്‌നല്‍ തെറ്റിച്ചു; നടന്‍ വിജയ്ക്ക് പിഴ
July 12, 2023 10:17 am

ചെന്നൈ: വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ ഇളയ ദളപതിക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ.