റോഡ് സുരക്ഷ: സംസ്ഥാനത്ത് 704 കാമറകള്‍ മിഴിതുറക്കും
April 20, 2022 8:55 am

കോഴിക്കോട്: സംസ്ഥാനത്ത് റോഡ് സുരക്ഷക്കായി മിഴിതുറക്കാൻ പോകുന്നത് 704 കാമറകൾ. 235 കോടി രൂപ ചെലവിൽ സ്ഥാപിച്ച കാമറകൾ പ്രവർത്തനസജ്ജമായിവരുകയാണ്.