എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്റെ ചുമതല
September 20, 2019 6:58 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ്.ഐ ആയി നാമനിര്‍ദ്ദേശം