traffic bahraine ബഹ്‌റൈനില്‍ ട്രാഫിക് സേവനങ്ങള്‍ക്ക് നടപ്പാക്കാനിരുന്ന ഫീസ് വര്‍ധനവ് നീട്ടിവെച്ചു
January 16, 2018 12:31 pm

മനാമ: ബഹ്‌റൈന്‍ ട്രാഫിക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് നടപ്പാക്കാനിരുന്ന ഫീസ് വര്‍ധനവ് താത്കാലികമായി നീട്ടിവെച്ചതായി ആഭ്യന്തരവകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍,