പാലക്കാട് സിപിഎം വോട്ട് കച്ചവടം നടത്തിയെന്ന് കെ സുരേന്ദ്രന്‍
May 4, 2021 3:45 pm

കോഴിക്കോട്: വോട്ടുകച്ചവട ആരോപണത്തില്‍ പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്ന്