‘സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ തീവ്രവാദം’, കൊടി നോക്കാതെ നടപടിയെടുക്കണം; കോടതി
October 7, 2021 3:56 pm

കൊച്ചി: സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന് വിമര്‍ശനവുമായി ഹൈക്കോടതി. ഇനി കേരളത്തില്‍ നോക്കുകൂലി എന്ന വാക്കു കേള്‍ക്കരുതെന്നും, നോക്കുകൂലിയുടെ കാര്യത്തില്‍