ഓഹരിസൂചികകളിൽ നേട്ടം തുടരുന്നു; ആദ്യമായി 47,000 കടന്ന് സെന്‍സെക്‌സ്
December 18, 2020 10:09 am

മുംബൈ: ഓഹരിസൂചികകളിൽ ഇന്ന് റെക്കോർഡ് നേട്ടം തുടരുന്നു. സെന്‍സെക്‌സ് ആദ്യമായി 47,000 കടന്നു. നിഫ്റ്റി 13,750 ന് മുകളിലാണ് വ്യാപാരം

Page 1 of 21 2