ഓഹരിവിപണി; തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടത്തോടെ തുടക്കം
February 18, 2020 10:12 am

മുംബൈ: ഓഹരിവിപണി നഷ്ടത്തോടെ തുടക്കം. നാലാമത്തെ ദിവസമാണ് ഇത്തരത്തില്‍ നഷ്ടത്തോടെ ഓഹരിവിപണി തുടങ്ങുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും