കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ടി.ആര്‍ സുനില്‍ കുമാറിനെ റിമാന്‍ഡ് ചെയ്തു
August 10, 2021 5:40 pm

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി ആര്‍ സുനില്‍ കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.