ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നുവെന്ന് കെ.കെ രമ
August 31, 2021 1:10 pm

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നതായി കെ.കെ രമ എംഎല്‍എ. സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി