Thiruvanchoor rashakrishnan ടി.പി കേസ് പ്രതികളുടെ സ്വര്‍ണക്കടത്ത് ബന്ധം; സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് തിരുവഞ്ചൂര്‍
July 4, 2021 2:50 pm

കോട്ടയം: ടി.പി. വധക്കേസ് പ്രതികള്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടത് സര്‍ക്കാര്‍ ഒത്താശയോടെ എന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.