യാങ്കൂണില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി
March 16, 2021 4:51 pm

യാങ്കൂണിലെ ആറ് ടൗണ്‍ഷിപ്പില്‍ മ്യാന്മര്‍ സൈന്യം പട്ടാളനിയമം ഏര്‍പ്പെടുത്തി. സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം രൂക്ഷമായിരിക്കെയാണ് നടപടി. ഒന്നര മാസം മുമ്പ്