കൊടുവള്ളിയില്‍ ക്വട്ടേഷന്‍ സംഘം യുവാവിനെ ആളു മാറി തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു
May 7, 2019 7:58 am

കോഴിക്കോട് : കൊടുവള്ളിയില്‍ ക്വട്ടേഷന്‍ സംഘം യുവാവിനെ ആളു മാറി തട്ടിക്കൊണ്ടു പോയി മര്‍ദിച്ചതായി പരാതി. കുഴല്‍പ്പണ മാഫിയയുമായി ബന്ധമുള്ളവരാണ്