HASSAN ജനങ്ങളെ ദ്രോഹിക്കുന്ന ഹര്‍ത്താല്‍ നിയന്ത്രിക്കുവാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ഹസന്‍
May 4, 2018 6:04 pm

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ദ്രോഹമാകുന്ന തരത്തിലുള്ള എല്ലാ ഹര്‍ത്താലുകളും നിയന്ത്രിക്കുന്നതിന് അഭിപ്രായ ഐക്യമുണ്ടാക്കുന്നതിനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.

Accident ഉത്തരകൊറിയയില്‍ ബസപകടം; 32 ചൈനീസ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 36 മരണം
April 23, 2018 4:40 pm

പ്യോംങ്യാംഗ്: ഉത്തരകൊറിയയില്‍ ബസപകടത്തെ തുടര്‍ന്ന് 32 ചൈനീസ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 36 പേര്‍ മരിച്ചു. ഹ്യാംഗ്‌ചെ പ്രവിശ്യയിലാണ് അപകടമുണ്ടായത്.

Page 4 of 4 1 2 3 4