ടൂറിസ്റ്റ് വിസകൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ
November 30, 2020 7:37 pm

മസ്‍കത്ത്: കോവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ പുനഃരാരംഭിക്കുമെന്ന് ഒമാൻ  സുപ്രീം കമ്മിറ്റി അറിയിച്ചു. ഹോട്ടലുകളും ടൂറിസം