രാഹുല്‍ ഗാന്ധി ടൂറിസ്റ്റ് പൊളിറ്റിഷ്യന്‍; ബിജെപി നേതാവ് ഡി കെ അരുണ
December 28, 2020 1:40 pm

ന്യൂഡല്‍ഹി: സ്വകാര്യ ആവശ്യത്തിന് ഇറ്റലില്‍ പോയ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വിമര്‍നവുമായി ബിജെപി. രാഹുല്‍ഗാന്ധി ടൂറിസ്റ്റ് പൊളിറ്റീഷനാണെന്നാണ് ബിജെപി നേതാവ് ഡി.കെ അരുണ