ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞു; 30പേരെ കാണാതായി
September 15, 2019 3:34 pm

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 30 പേരെ കാണാതായി. പത്ത് പേരെ രക്ഷപ്പെടുത്തി. 11ജീവനക്കാരടക്കം 61 പേരാണ്