taj mahal താജ്മഹല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി എഎസ്‌ഐ
January 2, 2018 3:25 pm

ആഗ്ര: താജ്മഹലിലെ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ആലോചനയുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ). ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം 30,000 പേര്‍ക്ക്