ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തില്‍ നിന്ന് പിന്മാറി
September 21, 2021 10:45 am

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും തിരിച്ചടി. ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറി. ഒക്ടോബറില്‍ നടക്കേണ്ട