rape മുംബൈയില്‍ വെച്ച് പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി സീരിയല്‍ നടി രംഗത്ത്
February 15, 2018 1:45 pm

മുംബൈ: പീഡനത്തിനിരയായതായുള്ള വെളിപ്പെടുത്തലുമായി സീരിയല്‍ നടി രംഗത്ത്. മുംബൈയിലെ അന്ധേരിയില്‍ ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായാണ് സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍.