കശ്മീരിൽ വീണ്ടും ഭീകരാക്രമണം
October 30, 2020 6:11 am

ശ്രീനഗർ ;യുവമോർച്ച ജനറൽ സെക്രട്ടറി അടക്കം മൂന്ന് ബിജെപി പ്രവർത്തകരെ കശ്മീരിൽ ഭീകരർ വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസമാണ് സംഭവം