ഗ്രീക്ക് താരത്തെ വീഴ്ത്തി റാഫേല്‍ നദാലിന് ടൊറന്റോ മാസ്റ്റേഴ്‌സ് കിരീടം
August 15, 2018 2:35 am

ടൊറന്റോ : ഗ്രീക്ക് താരം സ്‌റ്റെഫാനോസിനെ വീഴ്ത്തി റാഫേല്‍ നദാല്‍ ടൊറന്റോ മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കി. സ്‌കോര്‍ 6-2, 7-6.