സിഐടിയു സമരപ്പന്തല്‍ കത്തിച്ചതായി പരാതി
March 10, 2021 10:40 am

ചേര്‍ത്തല: വാരനാട് യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് കമ്പനിക്കു മുന്നിലെ സിഐടിയു സമരപ്പന്തല്‍ കത്തിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് പന്തല്‍ കത്തിച്ചത്.