യൂട്യൂബിലൂടെ അവഹേളിച്ചെന്ന് പരാതി; യൂട്യൂബര്‍ ‘തൊപ്പി’ വീണ്ടും അറസ്റ്റില്‍
July 12, 2023 10:57 am

കണ്ണൂര്‍: യൂട്യൂബര്‍ ‘തൊപ്പി’ എന്ന പേരില്‍ അറിയിപ്പെടുന്ന നിഹാദ് വീണ്ടും അറസ്റ്റിലായി. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍