ഇംഗ്ലണ്ടിനായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കി റൂട്ട്
December 10, 2021 5:11 pm

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിലൂടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍