ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന ഹിസ്ബുള്‍ നേതാവിനെ വധിച്ചു
January 15, 2020 7:07 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഉന്നത നേതാവിനെ സുരക്ഷാസേന വധിച്ചു. ഹാറൂണ്‍ വാനി എന്ന ഭീകര നേതാവിനെയാണ്