April 30, 2021 1:05 pm
കൊച്ചി: പുനലൂര്‍ പാസ്സഞ്ചര്‍ തീവണ്ടിയില്‍ യുവതിയെആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊലീസിനോടും റെയില്‍വേയോടും ഹൈക്കോടതി വിശദീകരണം തേടി.