‘കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം’ വാക്ക് പാലിച്ച് തല മൊട്ടയടിച്ച് അലി അക്ബര്‍
May 24, 2019 9:30 am

തിരുവന്തപുരം:ഇന്നലെ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം തികഞ്ഞ പരാജയമായിരുന്നു. ഇരുപത് സീറ്റില്‍ 19ഉം യുഡിഎഫ് തൂത്തുവാരിയപ്പോള്‍