രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്; സച്ചിൻ പൈലറ്റ് ടോങ്കിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
October 31, 2023 5:39 pm

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സച്ചിൻ പൈലറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിറ്റിംഗ് മണ്ഡലമായ ടോങ്കിൽ നിന്നാണ് സച്ചിൻ