കര്‍ശന നിയന്ത്രണങ്ങളോടെ ഒമാനില്‍ നാളെ ബലി പെരുന്നാള്‍
July 19, 2021 5:44 pm

മസ്‌കറ്റ് : ബലിപെരുന്നാളിന്റെ ആദ്യ ദിവസമായ നാളെ (ചൊവ്വാഴ്ച ) സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനിടയിലും ഒമാനിലെ വിശ്വാസികള്‍ ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കഴിഞ്ഞു.

മിഠായി തെരുവിലെ വഴിയോര കടകള്‍ നാളെ തുറക്കരുതെന്ന് നിര്‍ദേശം
July 18, 2021 10:47 pm

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകള്‍ നാളെ തുറക്കരുതെന്ന് നിര്‍ദ്ദേശം. നാളെ മുതല്‍ വഴിയോര കച്ചവടം നടത്തിയാല്‍ കേസെടുക്കും. വഴിയോര

parliament പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം
July 18, 2021 7:26 am

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതല്‍ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. കൊവിഡ് പ്രതിരോധ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി
July 17, 2021 11:15 pm

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാന്‍ അനുമതി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചുറ്റമ്പലത്തില്‍ പ്രവേശിപ്പിക്കും. വാതില്‍മാടത്തിന് സമീപത്തുനിന്ന്

സംസ്ഥാനത്ത് നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന് ടി നസറുദ്ദീന്‍
July 16, 2021 11:45 am

തിരുവനന്തപുരം: സംസ്ഥാനത്ത് കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. മുഖ്യമന്ത്രിയുടെ വിരട്ടല്‍

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയും നാളെ കൂടിക്കാഴ്ച നടത്തും
July 12, 2021 9:15 pm

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്

യൂറോ കപ്പ്; ഫൈനല്‍ നാളെ രാത്രി
July 10, 2021 2:35 pm

വെംബ്ലി: ഫുട്‌ബോള്‍ ആരാധകരില്‍ ആവേശം നിറച്ച യൂറോ കപ്പിലെ ചാമ്പ്യന്‍മാരെ നാളെ അറിയാം. വെംബ്ലിയില്‍ നാളെ രാത്രി 12.30ന് ആരംഭിക്കുന്ന

വിമ്പിള്‍ഡന്‍; ബാര്‍ട്ടി-പ്ലിസ്‌കോവ പോരാട്ടം നാളെ
July 9, 2021 11:58 am

ലണ്ടന്‍: വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ നാളെ ഓസ്‌ട്രേലിയന്‍ താരം ആഷ്ലി ബാര്‍ട്ടിയും ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയും ഏറ്റുമുട്ടും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ നിയന്ത്രണം
July 8, 2021 9:09 am

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ ദര്‍ശനത്തിന് നാളെ മുതല്‍ നിയന്ത്രണം. ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം. ദേവസ്വം ജീവനക്കാര്‍, നാട്ടുകാര്‍

Page 5 of 17 1 2 3 4 5 6 7 8 17