9 ജില്ലകളില്‍ നാളെ സ്‌കൂള്‍ അവധി; കോട്ടയം, കൊല്ലം, എറണാകുളം, വയനാട് ജില്ലകളില്‍ പ്രവൃത്തിദിനമായിരിക്കും
November 22, 2023 6:48 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്ന ജില്ലകളില്‍ ഒന്ന് മുതല്‍ 10 വരെ ഉള്ള ക്ലാസുകള്‍ക്ക് നാളെ അവധി