tomin thachankery ശബരിമല പ്രതിഷേധത്തില്‍ ബസുകള്‍ തകര്‍ത്തതില്‍ നഷ്ടം 1.25കോടി: ടോമിന്‍ ജെ.തച്ചങ്കരി
October 22, 2018 10:40 pm

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ പ്രതിഷേധത്തിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം കൊടുക്കരുതെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി