തക്കാളിക്ക് വില 2 രൂപ ; കര്‍ഷകര്‍ വിളവെടുക്കാതെ കൃഷിയിടത്തില്‍ ഉപേക്ഷിക്കുന്നു
February 11, 2018 10:41 am

മറയൂര്‍: തമിഴ്‌നാട്ടില്‍ തക്കാളിയുടെ വില കിലോയ്ക്ക് രണ്ടു രൂപയിലേക്ക് താഴ്ന്നു. ചന്തയില്‍ ലാഭമില്ലാത്തതിനാല്‍ കര്‍ഷകര്‍ വിളവെടുക്കാതെ തക്കാളി കൃഷിയിടത്തില്‍തന്നെ ഉപേക്ഷിക്കുകയാണ്.