ഷൂട്ടിനിടെ ഹോളിവുഡ് താരം ടോം ക്രൂയ്സിന്റെ ബിഎംഡബ്ല്യൂ മോഷണം പോയി
August 28, 2021 4:55 pm

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂയ്സിന്റെ ബിഎംഡബ്ല്യൂ മോഷണം പോയി. മിഷന്‍ ഇംപോസിബിള്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ലണ്ടനില്‍ വച്ചാണ് കാര്‍ മോഷ്ടിക്കപ്പെട്ടത്.