ബോളിവുഡ് നടന്‍ ടോം ആള്‍ട്ടര്‍ അന്തരിച്ചു, മരണം അര്‍ബുദ ബാധയെ തുടര്‍ന്ന്
September 30, 2017 7:41 am

മുംബൈ: ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ചര്‍മ്മത്തില്‍ അര്‍ബുദം