shamna kasim ടോള്‍ ഗേറ്റില്‍ ഗോപി സുന്ദറിനൊപ്പം ഷംന കാസിമും
July 20, 2018 4:30 am

സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നായകനായെത്തുന്ന ചിത്രമാണ് ടോള്‍ ഗേറ്റ്. ഹരികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി ഷംന കാസിമും