രാഷ്ട്രീയത്തിലിറങ്ങണമെന്ന് തന്നോട് ആദ്യം നിര്‍ദ്ദേശിച്ചത് നെല്‍സണ്‍ മണ്ടേല; ഓര്‍മകള്‍ പങ്കുവെച്ച് പ്രിയങ്ക
July 18, 2019 4:42 pm

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലിറങ്ങണമെന്ന് മറ്റാരെക്കാളും മുമ്പ് തന്നോട് ആദ്യം നിര്‍ദേശിച്ചത് നെല്‍സണ്‍ മണ്ടേലയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദക്ഷിണാഫ്രിക്കന്‍