ടോക്കിയോയില്‍ കത്തിയാക്രമണം; മൂന്നു പേര്‍ മരിച്ചു, 19 പേര്‍ക്കു പരിക്ക്
May 28, 2019 8:37 am

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയില്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ കത്തിയാക്രമണം. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയും