അപ്പോള്‍ ഐസക് ന്യൂട്ടൻ എന്താണ് കണ്ടുപിടിച്ചത്?പീയുഷ് ഗോയലിന് ട്രോൾമഴ
September 13, 2019 1:25 pm

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന് പിന്നാലെ അബദ്ധം പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് വാണിജ്യമന്ത്രി പീയുഷ് ഗോയൽ. പീയുഷ് ഗോയലിന്റെ പ്രസ്താവനയ്ക്ക്