joyce-george-mp കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: തൊടുപുഴ കോടതിയുടെ നടപടികള്‍ക്ക് സ്റ്റേ
May 23, 2018 3:04 pm

തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ തൊടുപുഴ സെഷന്‍സ് കോടതിയുടെ നടപടികള്‍ക്ക് സ്റ്റേ. പി.ഉബൈദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.