അലങ്കാര മത്സ്യം വില്‍ക്കുന്ന ഫൈബര്‍ ടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം
December 13, 2023 12:53 pm

മലപ്പുറം: ഫൈബര്‍ ടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂര്‍ കണ്ണന്തളിയിലാണ് അപകടം. അലങ്കാര മത്സ്യം വളര്‍ത്താന്‍ വാങ്ങിയ ഫൈബര്‍