harry രാജകീയ വിവാഹത്തിനൊരുങ്ങി ബ്രിട്ടീഷ് രാജകുടുംബം; പതിവ് തെറ്റിച്ച് ശനിയാഴ്ച
May 19, 2018 12:47 pm

ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും മേഗന്‍ മാര്‍ക്കിളുമായുള്ള വിവാഹം ഇന്ന് ഉച്ചയ്ക്ക് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ കാന്റര്‍ബറി

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം
May 17, 2018 7:51 am

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തൗരംഗ പ്രദേശത്ത് ഉണ്ടായത്. സംഭവത്തിൽ ആളപായമോ

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ്
May 16, 2018 9:41 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ശക്തമായ പൊടിക്കാറ്റ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ കൂടുതല്‍ വേഗതയിലാണ്

Pinarayi-vijayan എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
May 16, 2018 8:44 am

തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

vote കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി ഇന്നറിയാം
May 15, 2018 6:21 am

കര്‍ണാടക: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. 40 കേന്ദ്രങ്ങളില്‍ രാവിലെ എട്ടുമണിയോടെ വോട്ട് എണ്ണിത്തുടങ്ങും. പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍

petrol തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ ഡീസൽ വില വർധിച്ചു
May 14, 2018 9:03 am

കൊച്ചി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതോടെ ഇന്ധനവില വർധിച്ചു. 19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. കൊച്ചിയിൽ

വൈ​പ്പി​ൻ-​ഫോ​ർ​ട്ട്കൊ​ച്ചി റോ ​റോ സ​ർ​വീ​സ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കും
May 14, 2018 6:54 am

കൊ​ച്ചി: നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വൈ​പ്പി​ൻ-​ഫോ​ർ​ട്ട്കൊ​ച്ചി റോ ​റോ സ​ർ​വീ​സ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ നി​ന്നാ​ണ് ആ​ദ്യ ട്രി​പ്പ്

ഡൽഹിയിൽ കനത്ത മഴയും പൊടിക്കാറ്റും ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു, വിമാന സർവീസുകൾ നിർത്തിവച്ചു
May 13, 2018 7:47 pm

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മ​ഴ​യും പൊ​ടി​ക്കാ​റ്റും മൂലം ഡൽഹിയിൽ ജനങ്ങൾ വലഞ്ഞു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന

കർണ്ണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു ; ഫലം രാഷ്ട്രീയപാർട്ടികൾക്ക് നിർണായകം
May 12, 2018 6:33 am

കർണാടക : സംസ്ഥാനത്തെ ഇനി ആര് മുന്നോട്ട് നയിക്കണമെന്നതിൽ കർണാടകയിലെ ജനം വിധി എഴുതിത്തുടങ്ങി. രാവിലെ ഏഴു മാണി മുതൽ

Page 59 of 67 1 56 57 58 59 60 61 62 67