കോഴക്കേസ്; കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
June 29, 2021 11:50 am

കാസർകോട് :മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് ബിജെപി കോഴ നല്‍കിയ കേസില്‍ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍; ഇന്ന് അവലോകന യോഗം ചേരും
June 29, 2021 7:30 am

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രോഗ വ്യാപനം

സംസ്ഥാനത്ത് സര്‍വ്വകലാശാലാ പരീക്ഷകള്‍ ഇന്ന് തുടങ്ങും
June 28, 2021 8:29 am

തിരുവനന്തപുരം: വിദ്യര്‍ത്ഥികളുടെ കടുത്ത എതിര്‍പ്പിനിടയിലും സംസ്ഥാനത്ത് സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. ബിരുദ ബിരുദാന്തര പരീക്ഷകള്‍ക്കാണ് ഇന്നു മുതല്‍ ആരംഭം

വടകര പീഡനക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
June 27, 2021 11:45 am

കോഴിക്കോട്: വടകരയില്‍ സിപിഎംഎം പ്രാദേശിക നേതാക്കള്‍ ബലാത്സംഗം ചെയ്‌തെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. പരാതിക്കാരിയുടെ വിശദമായ മൊഴിയും

വിവോ വി21ഇ 5ജി സ്മാര്‍ട്‌ഫോണിന്റെ വില്‍പ്പന ആരംഭിച്ചു
June 25, 2021 11:55 am

വിവോ വി21ഇ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിച്ചു. ഇന്നലെയാണ് ഡിവൈസിന്റെ വില്‍പ്പന ആരംഭിച്ചത്. വിവോ ഇ-സ്റ്റോര്‍, റീട്ടെയില്‍ പാര്‍ട്ട്ണര്‍മാര്‍, ഫ്‌ലിപ്പ്കാര്‍ട്ട്,

ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
June 25, 2021 8:59 am

ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോടതിയില്‍ ഹാജരാകാനായി രാഹുല്‍ഗാന്ധി ഇന്നലെ ഗുജറാത്തില്‍ പോയതിനാലാണ് കൂടിക്കാഴ്ച ഇന്നത്തേക്ക്

ഇന്ധനവിലയില്‍ ഇന്നും വര്‍ധന; നൂറു കടന്ന് പെട്രോള്‍ വില
June 24, 2021 7:53 am

കൊച്ചി: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസും ഡീസലിന് 8 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
June 23, 2021 2:10 pm

കൊച്ചി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,

യൂറോ കപ്പ്; പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് ഇന്നിറങ്ങും
June 18, 2021 12:30 pm

വെംബ്ലി: യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് ഇന്നിറങ്ങും. രാത്രി പന്ത്രണ്ടരക്ക് തുടങ്ങുന്ന കളിയില്‍ സ്‌കോട്‌ലന്‍ഡാണ് എതിരാളികള്‍. ആദ്യ

Page 28 of 67 1 25 26 27 28 29 30 31 67