നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഉയരും
July 22, 2021 6:50 am

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും. മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍

ഓഹരി വിപണിക്ക് ഇന്ന് അവധി
July 21, 2021 10:05 am

മുംബൈ: ബക്രീദ് പ്രമാണിച്ച് ഓഹരി വിപണി ബുധനാഴ്ച പ്രവര്‍ത്തിക്കുന്നില്ല. ദേശീയ സൂചികയായ എന്‍എസ്ഇക്കും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇക്കും അവധിയാണ്.

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍
July 21, 2021 7:40 am

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലി പെരുന്നാള്‍. ലോകമാകെ കൊവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ ഈ പെരുന്നാളില്‍ പക്ഷേ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമാകാന്‍ സാധ്യത
July 20, 2021 7:46 am

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് സ്തംഭിക്കും. മറ്റ് സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാകും പ്രതിപക്ഷം പ്രതിഷേധിക്കുക.

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക്
July 20, 2021 6:51 am

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയില്‍ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതുന്നത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം
July 19, 2021 7:02 am

ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍ സഭകള്‍ സമ്മേളിക്കും. 11

ശ്രീലങ്ക-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
July 18, 2021 8:59 am

കൊളംബോ: ശ്രീലങ്ക-ഇന്ത്യ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. കൊളംബോയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുന്നത്. കൊളംബോയിലെ

നവജ്യോത് സിംഗ് സിദ്ധുവിനെ ഇന്ന് പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും
July 18, 2021 8:40 am

ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ നവജ്യോത് സിംഗ് സിദ്ധുവിനെ ഇന്ന് പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. നാലു വര്‍ക്കിംഗ്

ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം
July 18, 2021 7:17 am

മക്ക: ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് ആരംഭിക്കും. അറുപതിനായിരം ആഭ്യന്തര തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം തീര്‍ഥാടകരും

സംസ്ഥാനത്ത് പെരുന്നാള്‍ പ്രമാണിച്ചുള്ള ഇളവുകള്‍ ഇന്ന് മുതല്‍
July 18, 2021 6:45 am

തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ്

Page 24 of 67 1 21 22 23 24 25 26 27 67