നിപ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലാബിന്റെ പ്രവര്‍ത്തനം ഇന്ന് മുതല്‍
September 6, 2021 1:35 pm

കോഴിക്കോട്: നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെക്രോബയോളജി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രത്യേക വിഭാഗം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പൂനെ

നിപ വൈറസ്; രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും
September 6, 2021 11:30 am

കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാം കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്.

ടോക്യോ പാരാലിമ്പിക്‌സിന് ഇന്ന് സമാപനം
September 5, 2021 9:15 am

ടോക്യോ: പാരാലിമ്പിക്‌സിന് ഇന്ന് സമാപനം. വൈകിട്ട് 4:30ന് ആരംഭിക്കുന്ന സമാപനച്ചടങ്ങില്‍ ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അവനി ലെഖാര ഇന്ത്യന്‍ പതാകയേന്തും.

അബുദാബിയിലെ പുതിയ ക്വാറന്റീന്‍ നിബന്ധനകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍
September 5, 2021 12:30 am

അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്ന് അബുദാബിയിലെത്തുന്ന വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍

ലോകകപ്പ് യോഗ്യതാ റൗണ്ട്; ഫ്രാന്‍സും നെതര്‍ലന്‍ഡ്സും ഇന്നിറങ്ങും
September 4, 2021 2:25 pm

പാരീസ്: യൂറോപ്പിലെ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ പ്രമുഖ ടീമുകള്‍ ഇന്ന് മത്സരത്തിനിറങ്ങും. ലോക ചാംപ്യന്മാരായ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ക്രോയേഷ്യ,

കൊവിഡ് പ്രതിരോധം; തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച
September 3, 2021 8:02 am

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം വിലയിരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വൈകുന്നേരം നാല് മണിക്ക് ചേരുന്ന

കോണ്‍ഗ്രസിന്റെ സുപ്രധാനയോഗം ഇന്ന് കണ്ണൂരില്‍ നടക്കും
September 2, 2021 7:42 am

കണ്ണൂര്‍: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒഴികെയുളള നേതാക്കള്‍ ഇന്ന്

സുപ്രീംകോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ഇന്ന് മുതല്‍ തുടങ്ങും
September 1, 2021 8:05 am

ദില്ലി: സുപ്രീംകോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ഭാഗികമായി ഇന്ന് തുടങ്ങും. ചില കേസുകളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍.

രാത്രി കര്‍ഫ്യൂ ഇന്ന് മുതല്‍; കര്‍ശനപരിശോധനകള്‍ക്ക് നിര്‍ദേശം
August 30, 2021 6:45 am

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കര്‍ഫ്യൂ ഇന്ന് മുതല്‍ നടപ്പിലാക്കും. രാത്രി 10 മണി മുതല്‍ രാവിലെ

Page 19 of 67 1 16 17 18 19 20 21 22 67