ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്ന് മുതല്‍, 62 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
July 1, 2017 6:51 am

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് ഒന്നാം തീയതിയായതിനാല്‍ മദ്യശാലകള്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും.