ഡല്‍ഹിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി
July 12, 2020 11:39 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നേരിയ കുറവെന്ന് കണക്കുകള്‍. ഇന്ന് 1573 കേസുകളാണ് ഡല്‍ഹിയില്‍