രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 9.3 ലക്ഷമായി; ഇന്ന് സ്ഥിരീകരിച്ചത് 29,420 പേര്‍ക്ക്
July 15, 2020 11:37 pm

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 29,420 പേര്‍ക്ക്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 9.3 ലക്ഷമായി. 553